കണ്ണാടിപ്പറമ്പ്: ഉത്ര വിളക്കുമഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയ മലബാർ ദേവസ്വം ബോർഡ് മെമ്പർ പി.കെ മധുസൂദനനെ ട്രസ്റ്റി ബോർഡ് ചെയർമാൻ ബി .എം.വിജയൻ, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് അഡ്വ: കെ.ഗോപാലകൃഷ്ണൻ, സിക്രട്ടറി പി.സി.ദിനേശൻ മാസ്റ്റർ, എ.വി.നാരായണൻ, എം.ഒ.രാമകൃഷ്ണൻ, കെ.കുമാരൻ വയപ്രം, ഗംഗാധരൻ ആചാരി, പി.പി.സുധീർ, കെ.വി.രാഗേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര നവീകരണത്തിന് മലബാർ ദേവസ്വം ബോർഡിൻ്റെ എല്ലാവിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

