ചട്ടുകപ്പാറ:
ചട്ടുകപ്പാറയിലെ ചത്തോത്ത് ഹൗസിൽ കെ സി രിജിൻ(34) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 9ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ. അച്ഛൻ: സി നാരായണൻ (സിപിഐ എം ചട്ടുകപ്പാറ ബ്രാഞ്ച് അംഗം). അമ്മ: കെ സി രമണി (സിപിഐ എം ചട്ടുകപ്പാറ ബ്രാഞ്ച് അംഗം). ഭാര്യ: കെ രമ്യ. മകൾ: റിയ. സഹോദരൻ: അമൽ (സിപിഐ എം ചട്ടുകപ്പാറ ബ്രാഞ്ച് അംഗം).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

