ചേലേരി : ചേലേരിയിലെ പരേതരായ സി.ടി ഗോവിന്ദൻ ആശാരിയുടെയും സരോജിനിയുടെയും മകൻ സി.ടി കുമാർ (കുഞ്ഞിമോൻ, 66) നിര്യാതനായി.
ഭാര്യ : രമ (വെള്ളാവ്)
മക്കൾ : കിരൺ (സോമറ്റോ കണ്ണൂർ), കീർത്തി (ടാസ്ക് കാഞ്ഞിരങ്ങാട്)
സഹോദരങ്ങൾ : ബേബി, ജാനകി, ലക്ഷ്‌മണൻ, രവി, നാണു, നിഷ, പരേതനായ കൃഷ്ണൻ കുട്ടി.
സംസ്‌കാരം കുറ്റിയേരിയിൽ നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

