മുണ്ടേരി: മുണ്ടേരിക്കടവ് രയരോത്ത് പട്ടർക്കാട്ട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും 2024 ഏപ്രിൽ 1,2 ( തിങ്കൾ, ചൊവ്വ ) തീയ്യതികളിൽ ഭക്തി ആദരവോടെ നടത്തുന്നു .രാവിലെ ഗണപതി ഹോമം ,ഗുരുപൂജ 10:30 ന്, വൈകു: 3 മണിക്ക് അഷ്ടമഗല്ല്യത്തോട് കൂടി തെയ്യങ്ങളുടെ തോറ്റം തുടങ്ങും ( പുലിയൂര് കണ്ണൻ, വയനാട്ട് കുലവൻ, ഗുളികൻ, കുടി വീരൻ ,എളയടത്ത് ഭഗവതി )
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

