ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

Kannadiparamba online news


ഇരിട്ടി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പെരുവംപറമ്പ് ചടച്ചിക്കുണ്ടം ചീരങ്ങോട് ആദിവാസി കോളനിയിലെ ജിനേഷ് (31) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ.മെഡി.കോളജിലും പ്രേവേശിപ്പിച്ചു . ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം .
മുൻ പടിയൂർ പഞ്ചായത്തംഗം പരേതനായ സി. ജനാർദ്ദനൻ്റെയും ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. ജീവനക്കാരി സി. ജാനകിയുടെയും മകനാണ്. സഹോദരി: ജിജിന (പ്രതിഭ പഠനകേന്ദ്രം, ചടച്ചിക്കുണ്ടം) .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!