ഗ്രന്ഥശാലക്ക് വാക്കർ നൽകി –

Kannadiparamba online news


കുറ്റ്യാട്ടൂർ –
ഭാസ്കരൻ്റെ.കെ (ചേലേരി) യുടെ അഞ്ചാം ചരമവാർഷികദിനത്തിൽ പരേതൻ്റെ സ്മരണാർത്ഥം കുടുംബം
പഴശ്ശി-ഞാലിവട്ടംവയൽ സോപാനം കലാ-കായികവേദി വായനശാല&ഗ്രന്ഥാലയത്തിന് വാക്കർ നൽകി. ചടങ്ങിൽ സോപാനം ഭാരവാഹികളായ ടി. ബൈജു, മിഥുൻ.എം.കെ, സുഷാന്ത്. കെ.എം, വി.ശിവദാസൻ എന്നിവരും പരേതൻ്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!