മയ്യിൽ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുത്തു പോലീസ് പരിശോധനയിൽ രണ്ടു പേർ പിടിയിൽ.വാഹന പരിശോധനക്കിടെചേലേരി എ യു പി.സ്കൂളിന് സമീപം വെച്ചാണ് കുട്ടികൾ ഓടിച്ച കെ. എൽ.59.പി. 4992 നമ്പർ ബൈക്കും, കെ .എൽ.59. സെഡ്. 4149 നമ്പർ സ്കൂട്ടറും എസ്.ഐ.സുധാകരനും സംഘവും പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ്
വാഹന ഉടമകൾക്കെതിരെ കേസെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

