വൈദ്യുതി മുടങ്ങും

Kannadiparamba online news

കൊളച്ചേരി സെക്ഷനിൽ ട്രാൻസ്ഫോർമർ സ്ട്രക്ചർ പുതുക്കുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ജമീല വുഡ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ കേളൻ മുക്ക്, കായച്ചിറ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മയ്യിൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കാരാറമ്പ ജംഗ്ഷൻ, ഉരുവച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇരിക്കൂർ സെക്ഷനിൽ എൽ ടി പോൾ പുതുക്കൽ ജോലി നടക്കുന്നതിനാൽ നവോദയ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ പത്ത് മുതൽ 12 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ശ്രീകണ്ടാപുരം സെക്ഷനിൽ എൽ ടി ലൈനിൽ ടച്ചിങ് നടുക്കുന്നതിനാൽ കാവിന്മൂല, തട്ടേരി ട്രാൻസ്ഫോർമർ പരിധികളിലും, സ്പേസർ വർക്ക്‌ ഉള്ളതിനാൽ പെരൂഞ്ഞി, പെരുംകടവ് ട്രാൻസ്ഫോർമർ പരിധികളിലും ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!