കൊളച്ചേരിപ്പറമ്പ്:
കൊളച്ചേരി പറമ്പ് ലക്ഷം വീട് കോളനിയിൽ അച്യുതൻ എ (75) നിര്യാതനായി.
മക്കൾ : മനോഹരൻ
സംഗീത
സരിത (കമ്പിൽ വനിത സഹ. സംഘം, KCEU (CITU) മയ്യിൽ ഏരിയാ കമ്മറ്റി മെമ്പർ)
ശമിത്
സനിത
മരുമക്കൾ :
ശ്രീഷ്മ (കൊളച്ചേരി)
ലിജിന (ചെറുകുന്ന് )
സുധാകരൻ (കാക്കതുരുത്തി )
കണ്ണൻ (കൊളച്ചേരി മുക്ക് )
പ്രശാന്തൻ (അത്താഴക്കുന്നു )
ശവസംസ്കാരം: ഉച്ചക്ക് 1 മണിക്ക് കൊളച്ചേരിമുക്ക് സമുദായ ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

