നിയന്ത്രണം വിട്ട സ്കൂട്ടർ കെഎസ്ആർടിസി ബസ്സിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

Kannadiparamba online news

ഏച്ചൂർ : മാച്ചേരിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ്സിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഏച്ചൂർ പന്നിയോട്ട് സ്വദേശി പി സജാദ് (25) ആണ് മരിച്ചത്. മാച്ചേരി പള്ളിക്ക് സമീപം പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട സ്കൂട്ടർ ഇടിച്ച് പ്രഭാത സവാരി നടത്തുകയായിരുന്ന സ്ത്രീക്കും പരിക്കേറ്റു. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!