കണ്ണാടിപ്പറമ്പ് സഹായ കൂട്ടായ്മ റംസാൻ കിറ്റ് വിതരണം നടത്തി

Kannadiparamba online news

കണ്ണാടിപ്പറമ്പ് സഹായ കൂട്ടായ്മ പി പി അസ് ലം ചാരിറ്റി നിർദ്ധരരായ കുടുംബങ്ങൾക്ക് വർഷങ്ങളായി നടത്തിവരുന്ന ഒന്നാം ഘട്ട റംസാൻ കിറ്റ് വിതരണം നടത്തി. ഉസ്താദ് മുഹമ്മദ് അഷ്റഫ് അൽ ഖാസിമി ആലിമീങ്ങൾക്കുള്ള കിറ്റ് അലി മൗലവി, ഉമർ മൗലവി എന്നിവർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.
സുബൈർ നിടുവാട്ട്, മുനീർ ഫ്രൂട്ട്, അഷ്‌കർ, ജബ്ബാർ നബീൽ എന്നിവർ സംസാരിച്ചു . സിവി ഇൻഷാദ് മൗലവി അധ്യക്ഷതവഹിച്ചു. സിവി സാജിർ സ്വാഗതവും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!