അപകടം:കാർ ഡ്രൈവർക്കെതിരെ കേസ്

Kannadiparamba online news

ശ്രീകണ്ഠാപുരം:വൈദ്യുതി തൂണുകളും വൈദ്യുതി അനുബന്ധ ഉപകരണങ്ങളും ഇടിച്ചു തകർത്ത കാർ ഡ്രൈവർക്കെതിരെ കേസ്.ശ്രീകണ്ഠാപുരം വൈദ്യുതി സെക്ഷൻ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ പരാതിയിലാണ് കെ.എൽ.14.എൽ.6039 നമ്പർ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്.12 ന് ചൊവ്വാഴ്ച ഉച്ചക്ക് 1.10 ഓടെ നിടിയേങ്ങയിലാണ് സംഭവം.അശ്രദ്ധയിൽ കാർ ഇടിച്ചതിൽ വൈദ്യുതി തൂണുകളും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചതിൽ 91,097 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!