വളപട്ടണം : കീരിയാട് ബുഖാരി മസ്‌ജിദ് സമീപം താമസിക്കുന്ന സാഹിന്റകത്തു കാക്കടന്റവിട ഫാത്തിമയുടെ മകനും സയ്യദ് ജലാലുദ്ധീൻ മദ്രസ വിദ്യാർത്ഥിയുമായ തമീം (15)മരണപ്പെട്ടു.
കബറടക്കം ഇന്ന് രാവിലെ പത്തു കീരിയാട് ബുഖാരി പള്ളിയിൽ വെച്ചു മയ്യത്ത് നിസ്കാരം ശേഷം വളപട്ടണം മന്ന കബർസ്ഥിനിൽ കബറടക്കം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

