കമ്പിൽ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരെ sdpi നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
എൻ ആർ സി -സി എ എ നടപ്പിലാക്കി മനുഷ്യർക്കിടയിൽ വിഭാഗീയതയുടെ മതിൽ സൃഷ്ടിക്കാനുള്ള മോഡി സർക്കാറിന്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഭാരവാഹികൾ ആവശ്യപെട്ടു. പഞ്ചായത്ത് പ്രസിഡന്റ് അനസ് മാലോട്ട്. സെക്രട്ടറി റാഫി നാറാത്ത്. മുനീർ കമ്പിൽ സമീർ. ജവാദ് തുടങ്ങിയവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

