നാറാത്ത് ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ് സി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതണോത്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ ശ്യാമള, മെമ്പർ വി വി ഷാജി, അസിസ്റ്റന്റ് സെക്രട്ടറി കെ സനീഷ്, അജിത ടീച്ചർ, എസ് സി പ്രമോട്ടർ നിമിഷ അജിത് തുടങ്ങിയവർ സംബന്ധിച്ചു.
28 വിദ്യാർത്ഥികൾക്കാണ് ഫർണിച്ചറുകൾ വിതരണം ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

