നൂഞ്ഞേരി മർകസുൽ ഹുദാക്ക് അബുദാബിയിൽ കമ്മിറ്റി രൂപീകരിച്ചു

Kannadiparamba online news

നൂഞ്ഞേരി. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മർഹും ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ്) സ്മാരക സ്ഥാപനം നൂഞ്ഞേരി മർകസുൽ ഹുദക്ക് അബുദാബിയിൽ കമ്മിറ്റി രൂപീകരിച്ചു. അബുദാബി ഐസിഎഫ് കാര്യാലയത്തിൽ ചേർന്ന യോഗം അബ്ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ ശിഹാബ് സഖാഫി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ശിഹാബ് സഖാഫി പി കെ സി ( പ്രസിഡന്റ് ), ശാദുലി എം സി ( ജനറൽ സെക്രട്ടറി ), ഫിർദൗസ്. ടി വി( ഫിനാൻസ് സെക്രട്ടറി), കെ അബ്ദുൽസലാം നൂഞ്ഞേരി, അബ്ദുൽ അസീസ് ഹാജി സി.എച്ച്,നൂറുദ്ദിൻ പിടി, ഇബ്രാഹിം കുന്നത്ത് ( വൈസ് പ്രസിഡന്റുമാർ ),മിർശാദ് അമാനി, കമാലുദീൻ എൻ കെ, അശ്‌റഫ് പുല്ലൂക്കര, ജുനൈദ് ആർ( സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. മെമ്പർമാരായി മഹ്മൂദ് എലാങ്കോട്, അബൂബക്കർ സി എം, ഖാസിം പുറത്തീൽ, ഇബ്രാഹിം പുതുക്കുടി, അബ്ദുൽ ഹകീം സി സി, റഊഫ് കുന്നത്ത്, റംസാൻ ചേലേരി, അഷ്റഫ് ഇ എം. എംസി ശാദുലി സ്വാഗതവും ഫിർദൗസ് ടിവി നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!