മയ്യില്‍: ഇന്ത്യന്‍ നാഷണല്‍ ലേബര്‍ കോണ്‍ഗ്രസ്( ഐ.എന്‍.എല്‍.സി.) മയ്യില്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും കുടുംബസംഗമവും നടത്തി. കയരളം എ.എല്‍.പി. സ്കൂളില്‍ നടന്ന പരിപാടി സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.സി. സോമന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കെ.സി. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണന്, പി. കെ. വേണുഗോപാലന്‍,എം.ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

