വൈദ്യുതി മുടങ്ങും

Kannadiparamba online news

LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് (11.3.24) രാവിലെ 8.00 മുതൽ 2.00 വരെചെങ്ങിനിക്കണ്ടി, വള്ളുവൻ കടവ്, ട്രാൻസ്‌ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും
കൊളച്ചേരി KSEB

LT ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ ഇന്ന് (11.03.24) ചെങ്ങിനിക്കണ്ടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 5:00 മണി വരെ ഭാഗികമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
കൊളച്ചേരി KSEB ടീം

വൈദ്യുതി മുടങ്ങും

🔰11/03/2024 ─────────

‣മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ പാലത്തുങ്കര, കുറവോട്ടു മൂല എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

‣മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ ജോലി നടക്കുന്നതിനാൽ ഇരുവാപ്പുഴ നമ്പ്രം ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയും, സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാൽ നിരത്തുപാലം ട്രാൻസ്ഫോർമർ പരിധിയിൽ 8 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിൽ എച്ച് ടി കേബിൾ വർക് ഉള്ളതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ സിദ്ദിഖ് പള്ളി ട്രാൻസ്ഫോർമർ പരിധിയിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി റീകണ്ടക്ടർ വർക്ക് നടക്കുന്നതിനാൽ കോളോട് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!