ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് പുതിയ ഭാരവാഹികൾ

Kannadiparamba online news

ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.
ക്ഷേത്രാങ്കണത്തിൽ പ്രസിഡണ്ട് സി.കെ.ജനാർദ്ധനൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ 2024 – 26 വർഷത്തെക്കുള്ള പുതിയ കമ്മറ്റി ഭാരവാഹികളായ് , പ്രസിഡണ്ട് സി.കെ.ജനാർദ്ധനൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് മാരായ് ഇ.പി. ഗോപാലകൃഷ്ണൻ, കരുണാകരൻ നംബ്യാർ, സെക്രട്ടറി ദേവരാജൻ പി.വി., ജോയന്റ് സെക്രട്ടറിമാരായ് വിജേഷ്, എം.സി. സന്തോഷ്,ട്രഷറർ ആയ് അശോകൻ എന്നിവരെ തിരഞ്ഞെടുത്ത്
എക്സിക്യൂട്ടീവ് അംഗങ്ങളായ് ടി.ഗംഗാധര മാരാർ, ജിതേഷ്, സദാശിവൻ, സുജിത് .അഖിലേഷ് , വിനോദൻ ,സനൽ ഗോവിന്ദ്, സുബാഷ്, സുരേന്ദ്രൻ എന്നിവരേയും തിരഞ്ഞെടുത്തു. യോഗത്തിൽ സദാശിവൻ പി.വി. സ്വാഗതവും എം.സി സന്തോഷ് നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!