.
മയ്യിൽ:വേളം മഹാഗണപതിക്ഷേത്രത്തിൽ പുതുതായി നിർമിച്ച നടപ്പന്തലും കരിങ്കൽ പാകിയ തിരുമുറ്റവും ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻനുണ്ണി നമ്പൂതിരിപ്പാട് സമർപ്പിച്ചു. 30 ലക്ഷം രൂപ ചിലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
വിജയ് നീലകണ്ഠൻ , എ.കെ. രാജ്മോഹൻ, പി. കെ. നാരായണൻ, വിനോദ് കണ്ടക്കൈ, ക്ഷേത്രം പാരമ്പര്യ ഊരാളൻ മാക്കന്തേരി ദാമോദരൻ നമ്പൂതിരി, പി.മോഹനചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

