മുസ്‌ലിംലീഗ് പതാകദിനം ആചരിച്ചു

Kannadiparamba online news

കമ്പിൽ : ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി കമ്പിൽ ടൗണിൽ പതാക ഉയർത്തി.

കമ്പിൽ പ്രദേശത്തെ ജനങ്ങളുടെ വിവിധ പരിപാടികൾക്കുള്ള സൗജന്യ സേവനത്തിനായി 35 ചെയറുകൾ ഈ സന്തോഷ ദിനത്തിൽ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ പി ടി യിൽ നിന്നും നുഫൈൽ കെ ഏറ്റുവാങ്ങിക്കൊണ്ട് നൽകിക്കൊണ്ട് നാടിന് സമർപ്പിച്ചു

മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാജിർ മാസ്റ്റർ, ട്രഷറർ മുഹമ്മദ്‌ കുഞ്ഞി എ വി, MYL പഞ്ചായത്ത് സെക്രട്ടറി സിറാജ് എം കെ, യൂത്ത് ലീഗ് ശാഖ പ്രവർത്തക സമിതി അംഗം നൗഫൽ കമ്പിൽ എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!