തളിപ്പറമ്പ്:എം ഡി എം എ യുമായി പിടിയിൽ. പരിയാരം ചുടല സ്വദേശി കെ.മുഹമ്മദ് അഫ്രീദി (26) നെ452 മില്ലിഗ്രാം എംഡി എം എ യുമായി
എക്സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ പി.സുരേഷും സംഘവും പിടികൂടി. തളിപ്പറമ്പ് ടൗണ്‍, മന്ന ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ്
മന്നയിൽ വെച്ച് പ്രതി പിടിയിലായത്.ഇയാൾ സഞ്ചരിച്ച കെ.എൽ.86.5207 നമ്പർ ബൈക്ക് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

