മാലോട്ട്: മാലോട്ട് എഎല്‍പി സ്കൂള്‍ 96ാം വാര്‍ഷികാഘോഷം നാളെ (മാര്‍ച്ച് 9ന്) വൈകുന്നേരം 6 മണിക്ക് കൊളച്ചേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഇ.കെ അജിതയുടെ അധ്യക്ഷതയില്‍ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുള്‍മജീദ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും റംഷി പട്ടുവം നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

