പുലീപ്പി മാപ്പിള എൽപി സ്കൂൾ 98ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.

Kannadiparamba online news


പുല്ലൂപ്പി: വാർഷികാഘോഷം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്റെ അധ്യക്ഷത യിൽ അഴീക്കോട് എം എൽ എ ശ്രീ സുമേഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. 12 ആം വാർഡ് മെമ്പർ ശ്രീമതി മിഹ്റാബി ടീച്ചർ, മുസമ്മിൽ എം, രംഹ്മത്തുള്ള മൗലവി,ഹംസ കെസി, അജ്മൽ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു.വിരമിക്കുന്ന പ്രധാന അധ്യാപികക്കുള്ള സ്നേഹോപകാരവും, എൽ എസ് എസ് ,അൽമാഹിർ സ്കോളർഷിപ്പ് കിട്ടിയ കുട്ടികൾക്കുള്ള ഉപഹാരവും എം എൽ എ നർവഹിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ നിയാസ് കെ വി സ്വാഗതവും, കെ സി മൊയ്‌ദീൻ മാസ്റ്റർ നന്ദി യും രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!