കണ്ണൂർ: മട്ടന്നൂരിൽ വോട്ടര്‍മാരോട് സംവദിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥിന്റെ റോഡ് ഷോ. കണ്ണൂർ മട്ടന്നൂർ വായാന്തോടില്‍ നിന്നാരംഭിച്ച റോഡ് ഷോ മട്ടന്നൂര്‍ നഗരപ്രദക്ഷിണം നടത്തി തലശ്ശേരി റോഡ് കനാല്‍ പരിസരത്ത് സമാപിച്ചു.
മട്ടന്നൂര്‍ നഗരസഭാംഗം എ. മധുസൂദനന്, ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.ആര്. രാജന്, രാജന് പുതുക്കുടി തുടങ്ങിയവര്‍ റോഡ് ഷോക്ക് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

