കൊളച്ചേരി, കമ്പിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ: കഞ്ചാവു പൊതിയുമായി യുവാവിനെഎക്സൈസ് സംഘം പിടികൂടി. മയ്യിൽ കയരളം സ്വദേശി പി.തമീം (27)നെയാണ് എക്സൈസ്
സ൪ക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൊളച്ചേരി, കമ്പിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കമ്പിൽ വെച്ചാണ് 12 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്.
റെയ്ഡിൽസിവിൽ എക്സൈസ് ഓഫീസ൪മാരായ ശ്രീകാന്ത് ടി. വി, വിനീത് പി ആർ എക്സൈസ് ഡ്രൈവർ അജിത്ത് പി.വി എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!