അബ്ദുൾ റഹ്മാൻ എ.വി.പി യെ മുസ്‌ലിം ലീഗ് കമ്പിൽ ശാഖ കമ്മിറ്റി അനുമോദിച്ചു

Kannadiparamba online news


കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ
മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻക്ലൂസീവ് സ്പോർട്സിൽ KMHSS ന്റെ അഭിമാനമായി മാറിയ അബ്ദുൾ റഹ്മാൻ എ വി പി യെ അനുമോദിച്ചു.

ജില്ലയിലെ അറിയപ്പെടുന്ന മോട്ടിവേഷൻ ട്രെയിനർ നൗഫീർ കെ സി സ്നേഹോപഹാരം കൈമാറി.

മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ,മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അംഗം മഹറൂഫ് ടി,കെഎംസിസി പ്രതിനിധി റഹൂഫ് എ വി പി,മുസ്‌ലിം ലീഗ് ശാഖ നേതാക്കളായ ഇബ്രാഹിം കെ പി, ഹുസൈൻ സാഹിബ്, സിറാജ് എം കെ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!