വയോജനങ്ങൾക്ക് സഹായ ഉപകരണം വിതരണം ചെയ്തു

Kannadiparamba online news

നാറാത്ത് പഞ്ചായത്ത്‌ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്ക് സഹായ ഉപകരണ വിതരണ ഉത്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു . നാറാത്ത് എഫ് എച്ച് സിയിൽ വെച്ച് നടത്തിയ ഗുണഭോക്തൃ നിർണ്ണയ ക്യാമ്പിൽ തെരെഞ്ഞെടുക്കപ്പെട്ട 13 പേർക്കാണ് വീൽ ചെയർ ,ഫോൾഡിങ് വാക്കർ തുടങ്ങിയവ വിതരണം ചെയ്തത്.
ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി ഗിരിജ, ഐ സി ഡി എസ് സൂപ്പർ വൈസർ റസീല കെ എൻ തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!