കൊളച്ചേരി എ യു പി സ്കൂൾ വാർഷികാഘോഷം മാർച്ച് 7ന് വ്യാഴാഴ്ച നടത്തുന്നതിന്റെ ഭാഗമായി വിളംബരജാഥ നടത്തി.വൈകുന്നേരം 7മണിക്ക് ആരംഭിക്കുന്ന
വാർഷികാഘോഷം ‘ അരങ്ങ് – ‘2024 ന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി കെ പ്രമീള നിർവഹിക്കും.തുടർന്ന് കലാപരിപാടികൾ അരങ്ങേറും.
വിളംബര ജാഥ നടത്തി.
