നാളെ വൈദ്യുതി മുടങ്ങും

Kannadiparamba online news
  • കൊളച്ചേരി KSEB: ചേലേരി അമ്പലം ട്രാൻസ്ഫോർമർ സ്ട്രക്ചർ പുതുക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ(7/03/24) രാവിലെ 09. 00 മുതൽ 5.00 മണി വരെ ചേലേരി അമ്പലം, കൊളച്ചേരിപ്പറമ്പ്, കൊളച്ചേരിപ്പറമ്പ് – നാലു സെൻ്റ്, കോളനി ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
  • കൊളച്ചേരി KSEB: LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8.00 മുതൽ 2.00 വരെ ചവിട്ടടിപ്പാറ ട്രാൻസ്‌ഫോർമർ, പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
  • കൊളച്ചേരി KSEB: LT ലൈനിൽ വർക്ക് ഉള്ളതിനാൽ കാര്യാപ്പ് സ്ക്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ (പെട്രോൾ പമ്പ് ഭാഗത്തേക്ക് ) നാളെ (7.3.24) രാവിലെ 9.00 മുതൽ 5.00 മണി വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!