കൊറ്റാളി :- പുഴാതി നോർത്ത് യു പി സ്കൂൾ 110 > o വാർഷികവും അനുമോദനവും7.3.24 ന് വ്യാഴം സ്കൂളിൽ വെച്ച് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് റിയാലിറ്റി ഷോ ജേതാക്കളായ അഡ്വ: ഫിദ ഫാത്തിമ, ദേവ്ന സി.കെ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറുന്നു. രാത്രി 7 മണിക്ക് അഴീക്കോട് എം എൽ , എ കെ.വി. സുമേഷിന്റെ അദ്ധ്യക്ഷതയിൽ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം നിർവ്വഹിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

