പുളുക്കൂൽ അമ്മാളുഅമ്മ അന്തരിച്ചു.

Kannadiparamba online news

കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ പുളുക്കൂൽ അമ്മാളുഅമ്മ( 98)അന്തരിച്ചു.

ഭർത്താവ് :പരേതനായ പയക്കൽ നാരായണൻ നായർ
മക്കൾ :ശാന്ത(നിടുവാലൂർ ), പരേതനായ ഗംഗാദരൻ(കണ്ണാടിപ്പറമ്പ ), തങ്കമണി(കണ്ണാടിപ്പറമ്പ), നാരായണൻ(കണ്ണാടിപ്പറമ്പ ),മോഹനൻ(ചുഴലി),രാജീവൻ(ജോർദാൻ )
മരുമക്കൾ :നാരായണൻ(നിടുവാലൂർ ), സീത(പയങ്ങോട്ട് ),രമണി(പനങ്ങാട്ടൂർ),ശാന്ത(ചുഴലി ), മഞ്ജുള(മുയ്യം).
സംസ്കാരം വൈകീട്ട് 3 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!