വോട്ടുനടത്തം സംഘടിപ്പിച്ചു.

Kannadiparamba online news


മയ്യിൽ:
തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം നേതൃത്വത്തിൽ നെഹ്റു യുവകേന്ദ്ര,ജില്ലാ ഭരണകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ‘വോട്ടുനടത്തം’ സംഘടിപ്പിച്ചു. സമഗ്ര വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപിൻ്റെ ഭാഗമായാണ് ക്യാമ്പയിൻ. പുതിയ വോട്ടർമാരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാൻ പ്രേരിപ്പിക്കുക വോട്ടവകാശം ധാർമിക കടമയാണെന്ന് ബോധവൽക്കരിക്കുകയുമാണ് ക്യാമ്പയിൻ്റെ ലക്ഷ്യം. തായംപൊയിൽ എ എൽ പി സ്കൂൾ പരിസരത്ത് പഞ്ചായത്ത് അംഗം എം ഭരതൻ ഫ്ളാഗ് ഓഫ് ചെയ്തു.പി പി സതീഷ് കുമാർ വോട്ടുപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!