കണ്ണൂർ: കുത്തുപറമ്പ് കൈതേരിപാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മൊയ്‌തു പാലം സ്വദേശി അർഷാദ് (21) ആണ് മരിച്ചത് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം . കൂടെ യാത്ര ചെയ്ത്‌തിരുന്ന സെയ്‌ദാർ പള്ളിയിലെ നിസാമിന് പരിക്കേറ്റു

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

