നൂഞ്ഞരി മർകസുൽ ഹുദാ ഖത്തർ കമ്മിറ്റി രൂപീകരിച്ചു

Kannadiparamba online news

നൂഞ്ഞേരി. പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ മർഹും ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ്) സ്മാരക സ്ഥാപനം നൂഞ്ഞേരി മർകസുൽ ഹുദക്ക് ഖത്തറിൽ കമ്മിറ്റി രൂപീകരിച്ചു. ദോഹ ജദീദ് അപ്പാർട്ട്മെന്റിൽ എ പി അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി യുടെ അധ്യക്ഷതയിൽ അബ്ദുൽ റശീദ് ദാരിമി ഉദ്ഘാടനം ചെയ്തു. ഖത്തർ ആർ ഐ സി സെൻട്രൽ കമ്മിറ്റിയംഗം അശ്റഫ് പാലക്കോട് പ്രസംഗിച്ചു.
ഭാരവാഹികൾ
എ പി അബ്ദുൽസലാം ഹാജി പാപ്പിനിശ്ശേരി (പ്രസിഡന്റ്) , അബ്ദുൽ അസീസ് ഹാജി കടവത്തൂർ (ജനറൽ സെക്രട്ടറി), മുഹ്സിൻ മാങ്കടവ് (ഫിനാൻസ് സെക്രട്ടറി), മഹബൂബ് ടിവി കോടിപ്പോയിൽ,അബ്ദുൽ ജലീൽ ടിപി കണ്ണാടിപ്പറമ്പ്, ഷംസുദ്ദീൻ കയ്യങ്കോട് (വൈസ് പ്രസിഡന്റ് ), മഹ്മൂദ് ടിവി കോടിപ്പോയിൽ,അബ്ദുൽ റഊഫ് പാമ്പുരുത്തി, അബ്ദുൽ ഗഫൂർ തൈലവളപ്പ് (സെക്രട്ടറി), അബ്ദുൽ റഹീം പുല്ലൂപ്പി, ജവാദ് സഖാഫി പുറത്തീൽ, മാജിദ് കോടിപ്പൊയിൽ, ഫഹദ് സഖാഫി, റിസ് വാൻ പള്ളിപ്പറമ്പ്, അഷ്റഫ് എംവി നൂഞ്ഞേരി( മെമ്പർമാർ). മഹ്ബൂബ് ഹാജി സ്വാഗതവും ടി പി ജലീൽ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!