കണ്ണാടിപ്പറമ്പ് കൊറ്റാളി കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം താലപ്പൊലി കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള കാഴ്ച വരവ് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. ഘോഷയാത്ര കണ്ണാടിപ്പറമ്പ് മുണ്ടേരി കടവ് റോഡിലൂടെ കടന്നുപോകുന്നതിനാൽ വൈകുന്നേരം 7 മണി മുതൽ 8. 30 വരെ എയർപോർട്ട്, ആശുപത്രി തുടങ്ങിയ അടിയന്തര ആവശ്യ യാത്രക്കാർ മറ്റ് അനുബന്ധ റോഡുകൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് കൊറ്റാളിക്കാവ് ക്ഷേത്ര കമ്മിറ്റി അഭ്യർത്ഥിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

