കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസിന് സമീപം കണിയാൻ വളപ്പിൽ അശ്രഫ് പി പി മരണപെട്ടു

Kannadiparamba online news

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസിന് സമീപം കണിയാൻ വളപ്പിൽ അശ്രഫ് പി പി (55) മരണപെട്ടു. ഭാര്യ ആസിയ. മക്കൾ: ആരിഫ, ഹാരിസ്, അഫ്സർ, അഫ്സീന. മരുമക്കൾ: റാഫി, നൗഷാദ്. സഹോദരങ്ങൾ: സുബൈദ, മജീദ്, പരേതരായ മൊയ്തീൻ, ഫാത്തിമ. കബറടക്കം ഇന്ന് രാത്രി പത്തിന് കുറ്റ്യാട്ടൂർ പള്ളിമുക്ക് ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!