പുല്ലുപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം ശ്രീവത്സത്തിലെ പൊണ്ണേൻകണ്ടി ശാന്ത നിര്യാതയായി

Kannadiparamba online news

കണ്ണാടിപ്പറമ്പ് :- പുല്ലുപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം
ശ്രീവത്സത്തിലെ
പൊണ്ണേൻകണ്ടി ശാന്ത [ 84 ] നിര്യാതയായി .
ഭർത്താവ് പരേതനായ കുഞ്ഞിരാമൻ .
മകൾ : – രമണി പി.പി .
മരുമകൻ :- പരേതനായ ബാലൻ പി .വി .
സഹോദരങ്ങൾ :- ലീല ( അവേര ) , പരേതരായ നാരായണൻ , സുശീല , രാധ .
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!