കൊളച്ചേരി: LT ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ നാളെ (01.03.24) തങ്ങൾ റോഡ്,ദാലിൽ പള്ളി ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ.
കൊളച്ചേരി: LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (01/03/ 24 ) രാവിലെ 8 മണി മുതൽ 3മണി വരെ പള്ളിപ്പറമ്പ് ,സദ്ദാം മുക്ക് ട്രാൻസ്‌ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.
കൊളച്ചേരി: LT ലൈനിൽ വർക്ക് ഉള്ളതിനാൽ കാര്യാപ്പ് സ്ക്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ (പെട്രോൾ പമ്പ് ഭാഗത്തേക്ക് ) നാളെ (01.03.24 ) രാവിലെ 9 മണിമുതൽ 5 മണി വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
മയ്യിൽ: LT ലൈനിൽ സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാൽ നാളെ (01.03.24 വെള്ളിയാഴ്ച്ച) എട്ടേയാർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8മണി മുതൽ വൈകുന്നേരം 4 മണി മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

