പുല്ലൂപ്പി :- വെസ്റ്റേൺബ്രദേഴ്സ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് പുല്ലൂപ്പിയുടെ ആഭിമുഖ്യത്തിൽ വെസ്റ്റേൺ ബ്രദേഴ്സ് ഗൾഫ് കമ്മിറ്റി സ്പോൺസർ ചെയ്യുന്ന 35000രൂപ പ്രൈസ് മണിക്കും RAK KANNUR നൽകുന്ന വിന്നേഴ്സ് ട്രോഫി ക്കും sharpline moto sport നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഒന്നാമത് ഈവെനിംഗ് 6’s ഫുട്ബാൾ ടൂർണമെന്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കമാവും ശക്തരായ ഗ്രീൻ ഫ്രണ്ട്‌സ് പുല്ലൂപ്പി ടോംപ് എഫ് സി നിടുവാട്ടിനെ നേരിടും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

