അബ്ദുൽ സലീം പി.കെ നിര്യാതനായി

Kannadiparamba online news

കക്കാട് : കുഞ്ഞിപളളി പുലിമുക്ക് ബിലാൽ മസ്ജിദിന് സമീപം “ദാറുന്നജാഹിൽ, അബ്ദുൽ സലീം പി കെ (71) നിര്യാതനായി. ദീര്‍ഘകാലം ദുബൈ വാട്ടർ ആൻറ് ഇലക്ട്രിസിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു.
ബിലാൽ മസ്ജിദിൻറെ മുൻ പ്രസിഡന്റായിരുന്നു പരേതരായ പാല്യാട്ട് അബ്ദുൽഖാദർ – കുഞ്ഞിപാത്തു ദമ്പതികളുടെ മകനാണ്.
ഭാര്യ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ വി പി മഹമൂദ് ഹാജിയുടെ മകൾ ബഷീറ പാല്യാട്ട്
മക്കൾ :-
ഷാനിഫ് (ദുബൈ), ഷിറോണ.

നവാസ് എസ് എ പി (സെഞ്ചുറി പെയിൻറ്സ്, തളിപറമ്പ്), ഹന ഹബീബ്
സഹോദരങ്ങൾ സഹീദ് (തലശ്ശേരി) സഫിയ
ഖബറടക്കം വൈകുന്നേരം 4.30 ന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!