മയ്യിൽ : കയരളം വെള്ളിക്കോട്ട് മന്ന മഖാം ഉറൂസ് 16-ന് തുടങ്ങും. വൈകീട്ട് പതാക ഉയർത്തൽ. 17-ന് ഉച്ചക്ക് രണ്ടിന് അന്നദാനം. തുടർന്ന് മൗലീദ് പാരായണം. 18-ന് ഉച്ചക്ക് ഇശൽ വിരുന്നും ദഫ് പരിപാടികളും ആലിക്കുഞ്ഞി അമാനി ഉ്ദഘാടനം ചെയ്യും. രാത്രി എട്ടിന് പ്രഭാഷണം. 19-ന് രാത്രി ഏഴിന് ദു ആ മജ്‌ലിസ്. എട്ടിന് ഇശൽ നിലാവ്, തുടർന്ന് ദഫ്, മാപ്പിളപ്പാട്ട്, ഖവ്വാലി, രിഫാഈ നശീദ, മദ്ഹ്ഗാനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

