കണ്ണാടിപ്പറമ്പ്: കുട്ടിക്കുന്നുമ്മൽ പോക്കർ നിര്യാതനായി. 65 വയസ്സായിരുന്നു. ഭാര്യ: നഫീസ കെ.കെ (നിടുവാട്ട്). മക്കൾ: സജ്നത്ത്, മിദ്ലാജ്, മിസ്ബാഹ്. മരുമകൻ: സൈനുദ്ധീൻ കെ.സി (കാരയാപ്പ്). പേരമക്കൾ: ഫാത്തിമത്ത് സിയ, ഹാഫിള് മുഹമ്മദ് റിസ് വാൻ, ആയിഷ, സഹ് റ, അയാൻ, അസാൻ. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് നിടുവാട്ട് മന്ന ഖബർസ്ഥാനിൽ വെച്ചു നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

