ശ്രീകണ്ഠപുരം : സജീവ് ജോസഫ് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഇരിക്കൂർ മണ്ഡലത്തിൽ 1.32 കോടി രൂപയുടെ റോഡുപണിൾക്ക് ഭരണാനുമതിയായി. വണ്ണായിക്കടവ് -ചാണക്കുണ്ട്-കാലിക്കണ്ടി, കല്ലോലിപ്പ്-പിലാക്കവല, കുന്നോൽക്കടവ് -കരിക്കൻകുന്ന് -ഏറ്റുപാറ, കൊട്ടാടിക്കവല-ശാന്തിനഗർ, ശരണക്കുഴി-കുന്നത്തൂർ, പുളിക്കൽകവല-വരിക്കൽ തൊട്ടിപ്പടി, കോട്ടപ്പാറ-ആനറ, അഞ്ചാം കമ്പനി -കൊച്ചേരി പാലം, കല്ലംതോട് മഠം-അഞ്ചാം കമ്പനി, മുളക് വല്ലി-പാറ്റാകുളം, മുണ്ടച്ചാൽ -ഹോമിയോ, ഹിപ്പിക്കവല -മഹാത്മ റോഡ് എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.
