കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ടൗണിന് സമീപം കപ്പാലം ഭാഗത്ത് നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് വൈദ്യുതി ബന്ധം താറുമാറായി. കണ്ണാടിപ്പറമ്പിൽ നിന്നും പുല്ലൂപ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ആണ് ഇന്നു രാത്രി 10.30ഓടെ അപകടത്തിൽപ്പെട്ടത്. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

