കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 28,29, മാർച്ച്‌ 1 തീയ്യതികളിൽ

Kannadiparamba online news

കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 28,29, മാർച്ച്‌ 1 തീയ്യതികളിൽ നടക്കും.
ഫെബ്രുവരി 28 ബുധനാഴ്ച വൈകുന്നേരം 5.30 ന് തെയ്യം ആചാരവിധി പ്രകാരം തുടക്കമാകും.
ഫെബ്രുവരി 29 വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ വെള്ളാട്ടം.

മാർച്ച് 1 ന് പുലർച്ചെ 3 മണി മുതൽ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ തെയ്യങ്ങൾ ഭക്തർക്ക് ദർശനം നൽകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!