ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Kannadiparamba online news


നാറാത്ത്: രക്തസാക്ഷി ഷുഹൈബ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്‌പ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജയചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നികേത് നാറാത്ത്, കണ്ണാടിപറമ്പ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ മോഹനാഗൻ, സുധീഷ് നാറാത്ത്, ശരീഖ് വി പി,അഖിൽ ബിശ്വാസ് തുടങ്ങിയവർ സംസാരിച്ചു. ഷമീം നാറാത്ത്, നൗഫൽ നാറാത്ത്, രാഹുൽ വാച്ചാപുറം,സ്മിഷ് കെ തുടങ്ങിയവർ നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!