മയ്യില്‍: ചെത്തു തൊഴിലാളി യൂണിയന്‍( സി.ഐ.ടി.യു) ശ്രീകണ്ഠാപുരം റെയിഞ്ച് സംഘടിപ്പിച്ച കുടുംബസംഗമം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ. ഉമാനന്ദന്‍ അധ്യക്ഷത വഹിച്ചു. കെ. നാണു, എന്‍.അനില്‍കുമാര്‍,പി.നാരായണന്‍, എ. ബാലകൃഷ്ണന്‍, കെ.രവീന്ദ്രന്‍, പി. മാധവന്‍ എന്നിവര്‍ സംസാരിച്ചു.
ചെത്തു തൊഴിലാളി യൂണിയന്‍ കുടുംബസംഗമം
