9 ക്ലാസ്സ്‌ വിദ്യാർത്ഥി നിര്യാതനായി.

Kannadiparamba online news

തളിപ്പറമ്പ്. ഉറങ്ങാൻ കിടന്ന വിദ്യാർത്ഥി മരണപ്പെട്ടു. സീതി സാഹിബ്‌ ഹയർ സെക്കൻ്ററിസ്കൂൾ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി ആടിക്കും പാറയിലെ സിയാൻ (14) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
പറമ്പിൽ അബ്ദു റഹ്മാൻ-
മിസ്റിയ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ :സിനാൻ, മുഹമ്മദ്‌ റിസിൽ.ഫാത്തിമത്തുൽ നർഗീസ് .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!