പള്ളിക്കുന്ന്: റോഡരികില്‍ നിന്ന് കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണും പണവും അടങ്ങുന്ന ബാഗ് ഉടമസ്ഥന് തിരിച്ചുനല്‍കി യുവാവ് മാതൃകയായി.
പള്ളിക്കുന്ന് സ്വദേശി അനൂപ് ബാലനാണ് കണ്ണാടിപ്പറമ്പ് സ്വദേശിയായ സൈനുദ്ധീന് ബാഗ് തിരിച്ചുനല്‍കിയത്. കഴിഞ്ഞ ദിവസം റോഡരികില്‍നിന്നാണ് അനൂപ് ബാലന് ബാഗ് ലഭിച്ചത്. തുടര്‍ന്ന് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്‍കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

